728x90 AdSpace

Latest News

വിയന്നയിലെ മൈക്രോസോഫ്റ്റ് ഓഫീസ് അത്ഭുതമാകുന്നു

മൈക്രോസോഫ്റ്റ് ഓഫീസുകളുടെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിരുന്നു. എന്നാല്‍ വിയന്നയിലെ മൈക്രോസോഫ്റ്റ് ഓഫീസ് അല്പം വ്യത്യസ്തമാണ്. രൂപകല്പനയിലെ ആകര്‍ഷണീയത ഈ ഓഫീസിനെ മറ്റ് മൈക്രോസോഫ്റ്റ് ഓഫീസുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. മുറികളിലും, ഭിത്തിയിലും ഒക്കെയായി ഒരുക്കിയിരിയ്ക്കുന്ന അവാച്യമായ കലാചാരുതയാണ് ഈ ഓഫീസിനെ വ്യത്യസ്തമാക്കി അടയാളപ്പെടുത്തുന്നത്. മൈക്രോസോഫ്റ്റിന്റെ ആംസ്റ്റര്‍ഡാം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഏറെ വ്യത്യസ്തതകളുള്ള വിയന്നയിലെ ആസ്ഥാനം കാണാം.
  • Blogger Comments
  • Facebook Comments
Item Reviewed: വിയന്നയിലെ മൈക്രോസോഫ്റ്റ് ഓഫീസ് അത്ഭുതമാകുന്നു Rating: 5 Reviewed By: Admin