സാധാരണക്കാരനെ ആകര്‍ക്ഷിക്കുന്ന രീതിയില്‍ നിര്‍മ്മിച്ച മൊബൈല്‍ 1.44 ഇഞച് വലുപ്പത്തിലും,കുടുതല്‍ ഇടുനില്‍ക്കുന്ന ബാറ്ററിയുമാണ് സി.121 ഉള്ളത് .ഇതു കേരളത്തില്‍ 799രൂപക്കാണ് ലഭിക്കുക. കുടാതെ പലതരും ഒാഫറുകളും കമ്പിനി മുന്‍മ്പോട്ടുവയ്ക്കുന്നു.എല്ലാ എം.ടി.എസ് നമ്പറിലേക്ക് ഒരു മിനിറ്റിന് 10 പൈസയും , 20 സെക്കറ്റില്‍ ലോക്കല്‍ കോളുക്കള്‍ക്ക് 10 പൈസയും,എസ്.റ്റി.ടി കോളുക്കള്‍ക്ക് 15 സെക്കറ്റിന് 10 പൈസയുമായിരിക്കും.ഈ ഓഫറുകല്‍ 6 മാസംവരെ ഉണ്ടായിരിക്കുന്നതാണ.്മറ്റുഫീച്ചറുകള്‍ സി121 ,1.44 ആനുപാതത്തിലായിരിക്കും,എല്‍.റ്റി.ടി ലൈറ്റ്, 6കെ കളര്‍ എന്നിവയാണ്.
ഈ പുതിയസംരംഭം കേരളത്തില്‍ വിജയകരമാക്കുമെന്നാണ് എംടി.എസ് ചീഫ് ഓപറേറ്റിങ്ങ് ഓഫീസര്‍ രാധാകൃഷ്ണന്‍ പറയുന്നത്. എന്തായാല്ലും കാത്തിരുന്നു കാണാം.പക്ഷേ ഈ വാര്‍ത്ത കേരളീയര്‍ക്ക് സന്തോഷം നല്‍കുന്നതാണ്