728x90 AdSpace

Latest News

പ്രണയം പൂക്കും ആപ്ലിക്കേഷനുകള്‍

മൊബൈല്‍ ഫോണ്‍ എന്ന വര്‍ത്തമാനകാല ഹംസം നമ്മുടെ നാട്ടില്‍ പിറവിയെടുത്തിട്ട് 17 വര്‍ഷമായി. പെണ്‍കുട്ടികളുടെ കാര്യത്തില്‍ 17നെ മധുരപ്പതിനേഴ് എന്നാണ് വിളിയ്ക്കാറ്. പ്രണയം തുളുമ്പുന്ന പ്രായം. ഏതായാലും ഇത്തവണത്തെ വാലന്റൈന്‍സ് ദിനത്തില്‍ മൊബൈല്‍ ഫോണ്‍ അവളുടെ നിറ താരുണ്യവുമായി കൂടെയുണ്ടെന്നത് പലര്‍ക്കും ആശ്വാസമാണ്. ഡിജിറ്റലായും, അനലോഗായും പ്രണയം പരക്കുന്ന കാലത്ത് ഇലക്ട്രോണിക് വിപണിയും, മാധ്യമങ്ങളും ഒരു പോലെ പ്രണയവില്പനയ്‌ക്കെത്തിയിട്ടുണ്ട്. ഏതായാലും ആന്‍ഡ്രോയ്ഡും, ഐഫോണും വാഴുന്ന കാലത്ത് പ്രണയം കൂടുതല്‍ നിറമുള്ളതാക്കാന്‍ ചില ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം.
  • Blogger Comments
  • Facebook Comments
Item Reviewed: പ്രണയം പൂക്കും ആപ്ലിക്കേഷനുകള്‍ Rating: 5 Reviewed By: Admin